UEFA Champions League: റയല്‍-ലിവര്‍പൂള്‍ കിരീടപ്പോര് ഇന്ന് | Oneindia Malayalam

2018-05-26 41

UEFA Champions LeaguE Final Tonight
ഇന്ന് നടക്കുന്ന കിരീടപ്പോരില്‍ നിലവിലെ ചാംപ്യന്‍മാരും സ്പാനിഷ് അതികായന്‍മാരുമായ റയല്‍ മാഡ്രിഡും മുന്‍ ജേതാക്കളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂളും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 12.15നാണ് മല്‍സരം.
#UCLFinal #RMALIV